Adorable Marapuli Theyyam – 2020

About Marapuli Theyyam in Malayalam

marapuli theyyam

Marapuli Theyyam:- ഒരിക്കല്‍ ശിവനും പാര്‍വതിയും തുളൂര്‍ വനത്തിലൂടെ സഞ്ചരിക്കുമ്പോള്‍ രണ്ടു പുലികള്‍ ഇണ ചേരുന്നത് കണ്ട് മോഹമുണര്‍ന്ന അവര്‍ പുലികണ്ടനും പുലികരിങ്കാളി (പുള്ളികരിങ്കാളി) യുമായി മാറി. മാസങ്ങള്‍ക്ക് ശേഷം താതേനാര്‍ കല്ലിന്റെ തായ്മടയില്‍ അരയോളം മടമാന്തി അവിടെ പുള്ളികരിങ്കാളി അഞ്ചു ആണ്‍മക്കള്‍ക്ക് ജന്മം നല്‍കി. കണ്ടപ്പുലി, മാരപ്പുലി, കാളപ്പുലി, പുലിമാരുതന്‍, പുലിയൂര്‍ കണ്ണന്‍ എന്നിങ്ങനെ അവര്‍ അറിയപ്പെട്ടു. (എന്നാല്‍ നാല് ആണ്‍മക്കളും പുലിയൂര്‍ കാളിയടക്കം അഞ്ചു പേരാണെന്നും മറ്റൊരു അഭിപ്രായമുണ്ട്. ഈ അഭിപ്രായമാണ് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്)

പുലർച്ചെ മൂന്ന് മണിയോടെയാണ് ഇത് (Marapuli Theyyam) നടത്തുന്നത്.

Story of Puliyoor Kali Theyyam

marapuli theyyam

photo: Arjun Pn Vadakara

Major Temples of Marapuli Theyyam

  • Periya Pulibhootha Devasthanam, Kanhangad
  • Kandoth Sree Kurumba Bhagavathi Kshethram, Payyanur, Kannur
  • Mathamangalam Sree Puliyoorkali Kshethram, Payyanur, Kannur