Upcoming Theyyam 2024 – 25

Upcoming Theyyam 2024 – 25

ദൈവം എന്നർഥമുള്ള ദൈവം എന്ന വാക്കിൽ നിന്നാണ് തെയ്യം ഉരുത്തിരിഞ്ഞതെന്ന് അംഗീകരിക്കപ്പെടുന്നു, മരിക്കാത്ത ആത്മാക്കൾ സ്വർഗ്ഗീയ വെളിപ്പെടുത്തലിന്റെ ആചാരപരമായ നൃത്തം കളിക്കാൻ മർത്യശരീരങ്ങളിലേക്ക് പോകുന്നു എന്ന ബോധ്യത്തെ ആശ്രയിച്ചിരിക്കുന്നു. വിപുലമായ ഫേഷ്യൽ മേക്കപ്പ്, ആകർഷകമായ ശിരോവസ്ത്രം, അസാധാരണമായ വസ്ത്രങ്ങൾ, പ്രത്യേക ട്രിമ്മിംഗുകൾ എന്നിവ ഉപയോഗിച്ച് തെയ്യം പ്രദർശനങ്ങളുടെ ഗംഭീരമായ ശേഖരം സങ്കൽപ്പിക്കാവുന്നതാണ്.

NB: ഉത്സവം നടക്കുന്നുണ്ടെന്ന് അന്വേഷിച്ച് മാത്രം പോവുക

💥 (NB: ഞങ്ങൾക്ക് കിട്ടുന്ന പോസ്റ്ററുകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ ആയിരിക്കും അതാത് ദിവസത്തെ ലിസ്റ്റ് ഉണ്ടാക്കുന്നത്). അതിനാൽ അന്നേ ദിവസം ഉത്സവം നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തിയതിന് ശേഷം മാത്രം ഉത്സവത്തിന് പോവുക. ഉത്സവം അതേ ദിവസം നടക്കുന്നു എന്ന് കണ്ടെത്താൻ അഡ്മിൻസിന് പരിമിതികളുണ്ട്.

14-11-2024 വ്യാഴം
തുലാം 28

തെയ്യം

🔥കുഞാലിൻ കീഴിൽ ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം ഇളമ്പച്ചി, തെക്കെ ത്യക്കരിപ്പൂർ (13,14)

🔥മാവിലാക്കടപ്പുറം ഒരിയരക്കാവ് ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം (14,15)

തിറ വിശേഷങ്ങൾ

🔥എരിക്കുളം ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം (November 7-15)

🔥ശ്രീ നങ്ങോളങ്ങര ഭഗവതി സ്ഥാനം ഇരിണാവ് (28 – 16 )

ലൊക്കേഷൻ :Map

തിറ വിശേഷങ്ങൾ

🔥കടുമ്പേരി ശ്രീ മുത്തപ്പൻ മടപ്പുര – പാളയം, മാമ്പ (November 13, 14)

🔥 കിനാത്തിൽ അരയാലിൻ കീഴിൽ ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം (November 14,15 )

തിറ വിശേഷങ്ങൾ

🔥ചെറുകുന്ന് വണ്ണാരത്ത് ശ്രീ കുഞാറു കുറുത്തിയമ്മ ക്ഷേത്രം ചെറുകുന്ന് (November 13 -14)

🔥ഓരി ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം – കൈതക്കാട് (November 10-14)

തിറ വിശേഷങ്ങൾ

🔥ബേളൂർ വെള്ളമുണ്ട വളപ്പിൽ ശ്രീ മുത്തപ്പൻ മടപ്പുര, അട്ടേങ്ങാനം (November 14-17)

15-11-2024 വെള്ളി
തുലാം 29

    തെയ്യം

🔥മാവിലാക്കടപ്പുറം ഒരിയരക്കാവ് ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം (November 14,15)

🔥എരിക്കുളം ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം (November 7-15)

തിറ വിശേഷങ്ങൾ

🔥ശ്രീ നങ്ങോളങ്ങര ഭഗവതി സ്ഥാനം ഇരിണാവ് (October 28 – 16 )

ലൊക്കേഷൻ :https://maps.app.goo.gl/N7vPhN2tu5Aim3gY8

🔥 കിനാത്തിൽ അരയാലിൻ കീഴിൽ ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം (November 14,15 )

തിറ വിശേഷങ്ങൾ

🔥ബേളൂർ വെള്ളമുണ്ട വളപ്പിൽ ശ്രീ മുത്തപ്പൻ മടപ്പുര, അട്ടേങ്ങാനം (14-17)

🔥മാങ്ങാട്ടുപറമ്പ നീലയാർ കോട്ടം (15,16)

16-11-2024 ശനി
വ്യശ്ചികം 1

  വെള്ളാട്ട്

🔥ശ്രീ വളയന്നൂർ കാവ് ക്ഷേത്രം അന്നശ്ശേരി, കോഴിക്കോട്

    തെയ്യം

🔥ബേളൂർ വെള്ളമുണ്ട വളപ്പിൽ ശ്രീ മുത്തപ്പൻ മടപ്പുര, അട്ടേങ്ങാനം (November 14-17)

🔥ശ്രീ നങ്ങോളങ്ങര ഭഗവതി സ്ഥാനം ഇരിണാവ് (October 28 – November 16 )

ലൊക്കേഷൻ :https://maps.app.goo.gl/N7vPhN2tu5Aim3gY8

തിറ വിശേഷങ്ങൾ

🔥മാങ്ങാട്ടുപറമ്പ നീലയാർ കോട്ടം

17-11-2024 ഞായർ – വ്യശ്ചികം 2

    തെയ്യം

🔥വടക്കേകളരി ശ്രീ വയലിൽ ഭഗവതി ക്ഷേത്രം പാലക്കാട്ട്, നീലേശ്വരം (November 17, 18 )

🔥ബേളൂർ വെള്ളമുണ്ട വളപ്പിൽ ശ്രീ മുത്തപ്പൻ മടപ്പുര, അട്ടേങ്ങാനം (November 14-17)

തിറ വിശേഷങ്ങൾ

🔥കൊടവലം ശ്രീ ത്യക്കണ്ണ്യ കുറുപ്പ് കളരി ദേവസ്ഥാനം (November 17-19 )

🔥കൊടവലം ശ്രീ മഹാവിഷ്ണു ക്ഷേത്രം കൊടവലം, പുല്ലൂർ (November 17,18)

Aradhana Maholsavam - Payyanur Sree Subramanya Swami Temple
Aradhana Maholsavam – Payyanur Sree Subramanya Swami Temple – From November 16 to November 30, 2024

Upcoming Theyyam 2024 Payyan Valappil Tharavadu
Kannom vadakkathi bhagavathi Temple kaliyatta maholsavam
Kannom vadakkathi bhagavathi Temple kaliyatta maholsavam – From December 4 – 6, 2024
Thekkumbad Sree Koolom thayakkavu bhagavathi kshethram - Kaliyatta maholsavam
Mannathaamparambath Sree Bhagavathi Kshethram
Mannathaamparambath Sree Bhagavathi Kshethram – February 15, 2025

You May Also Like

കാസർഗോഡിലെ ഏറ്റവും പ്രശസ്തമായ ചില ക്ഷേത്രങ്ങൾ – Famous Temples in Kasaragod, Kerala

Famous Temples in Kannur, Kerala