Theyyam 2021

Table of Contents

Discover Theyyam in 2021 & Festivals

തീയ്യതിക്ഷേത്രം
ഒക്‌ടോബർ 28കാഞ്ഞങ്ങാട് കോട്ടച്ചേരി കുമ്മാനാർ കളരി കളിയാട്ട ഉത്സവം
ഒക്‌ടോബർ28, 29നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ്
ഒക്‌ടോബർ 30, 31നീലേശ്വരം കുഞ്ചിപുളികാൽ വിഷ്ണുമൂർത്തി ക്ഷേത്രം
നവംബർ2, 3കാഞ്ഞങ്ങാട് തെരുവത്ത് അറയിൽ ക്ഷേത്രം
നവംബർ 3, 4നീലേശ്വരം മുങ്ങത്ത് ഭഗവതി ക്ഷേത്രം
നവംബർ 3 – 6തൃക്കരിപ്പൂർ പേക്കടം കുറുവപ്പളി അറ ദേവസ്വത്തിൽ നാലു നാൾ നീളുന്ന കളിയാട്ടം
നവംബർ 7 – 9കുട്ടമത് പൊന്മാലം വിഷ്ണുമൂർത്തി ക്ഷേത്രം ഒറ്റക്കോലം ഉത്സവം
നവംബർ 8വെള്ളിക്കോത്ത് അതിയാൽ തെരു ചൂളിയാർ ഭഗവതി ദേവസ്ഥാന കളിയാട്ട മഹോത്സവം
നവംബർ 11 -12കാരിയിൽ ആലിൻകീഴിൽ വിഷ്ണുമൂർത്തി ക്ഷേത്രം ഒറ്റക്കോലം ഉത്സവം
നവംബർ 13 -14ഓരി വിഷ്ണുമൂർത്തി ക്ഷേത്രം ഒറ്റക്കോലം മഹോത്സവം
നവംബർ 29-30നീലേശ്വരം പടിഞ്ഞാറ്റെകൊവ്വൽ പുതിയസ്ഥാനം
നവംബർ 27,28,29,30ശ്രീ വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനം കളിയാട്ട മഹോത്സവം
നവംബർ 30 – 1നീലേശ്വരം കേണമംഗലം കഴകം
നവംബർചെറുവത്തൂർ അഴിവാതുക്കൽ വിഷ്ണുമൂർത്തി ക്ഷേത്രം
നവംബർമാവിലക്കടപ്പുറം ഒരിയരക്കാവ് വിഷ്ണുമൂർത്തി ക്ഷേത്രം
നവംബർപിലിക്കോട് രയരമംഗലം വടക്കേ വാതിൽ വീതുകുന്ന് വിഷ്ണുമൂർത്തി ക്ഷേത്രം
നവംബർപിലിക്കോട് തെരു സോമേശ്വരി ക്ഷേത്രം
നവംബർ മല്ലക്കര തായൽ വീട് തറവാട്
ഡിസംബർ 2,3നീലേശ്വരം പടിഞ്ഞാറ്റ കൊവ്വൽ നാഗച്ചേരി ഭഗവതി സ്ഥാനം
ഡിസംബർ 5,6,7,8ശ്രീ അരങ്ങത്തു ഭഗവതി ക്ഷേത്രം പുത്തരിയടുക്കം കളിയാട്ട മഹോത്സവം
ഡിസംബർ 6,7 ശ്രീ മുതുവാനായി മടപ്പുര – തിരുവപ്പന മഹോത്സവം
ഡിസംബർ 8,9,10,11,12വടക്കാഞ്ചേരി ശ്രീ വെളുത്തൂൽ കാവ് ഭഗവതി ക്ഷേത്രം – പുത്തരി – മറുപുത്തരി : പുതിയ ഭഗവതി തിറ അടിയന്തിരം
ജനുവരി 5,6,7,8എടനാട് ശ്രീ കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം

Nelliyattu Tharavadu Shree Vayanattu Kulavan Devasthanam Kaliyatta Maholsavam – Upcoming Theyyam Events

Date: 24th & 25th of April 2021

Location: Nelliyattu Tharavadu Shree Vayanattu Kulavan Devasthanam, Kannukkara, P.O Thana, Kannur -12

Nelliyattu Tharavadu Shree Vayanattu Kulavan

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

Thiruvangadu Shreeramaswami Kshethram Vishu Maholsavam

തലശ്ശേരി : തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം വിഷു മഹോത്സവത്തി ന് ചൊവ്വാഴ്ച കൊടിയേറും. രാത്രി എട്ടിനും ഒൻപതിനും മധ്യേ ക്ഷേത്രം തന്ത്രി കുന്നത്തൂർ അമ്പഴപ്പിള്ളിമന ശ്രീകുമാരൻ ഭട്ടതിരിപ്പാട് കൊ ടിയേറ്റത്തിന് മുഖ്യകാർമികത്വം വഹിക്കും. 14-ന് പുലർച്ചെ മൂന്നിന് വിഷുക്കണി, സോപാനസംഗീതം, കാഴ്ചശീവേലി എന്നിവയുണ്ടാകും. വൈകിട്ട് പഞ്ചാരിമേളത്തോടെ ഉത്സവ എഴുന്നള്ളത്ത്.

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

Kaliyatta Maholsavam – Sree Neeliyathakathoottu Vayanaattu Kulavan Kshethram Mundayad, Kannur

Theyyam 2021 1

———————————————————————————————————————————————————

പറശ്ശിനിക്കടവ്ശ്രീ മുത്തപ്പൻ മടപ്പുരയിൽ

Theyyam 2021 2
Parassinikadavu Sree Muthappan

💥 ഞായർ.. തിങ്കൾ ദിവസങ്ങൾ ഒഴികെ ബാക്കി എല്ലാ ദിവസങ്ങളിലും രാവിലെ 5:45 മണി മുതൽ രാവിലെ 8 മണി വരെ തിരുവപ്പനയും വെള്ളാട്ടവും ഉണ്ടായിരിക്കുന്നതാണ്….

💥ശനി.. ഞായർ ദിവസങ്ങൾ ഒഴികെ ബാക്കി എല്ലാ ദിവസങ്ങളിലും സന്ധ്യയ്ക്ക് 6:30 മണി മുതൽ രാത്രി 8:15 മണി വരെ വെള്ളാട്ടം ഉണ്ടായിരിക്കുന്നതാണ്..

💥ശനിയാഴ്ച ദിവസങ്ങളിൽ ഉച്ചയ്ക്ക് 3 മണി മുതൽ വൈകുന്നേരം 5 മണി വരെ വെള്ളാട്ടം ഉണ്ടായിരിക്കുന്നതാണ്..

NB : ദർശനത്തിനെത്തുന്ന ഭക്തജനങ്ങൾ കോവിഡ് പ്രോട്ടോക്കോൾ കർശനമായും പാലിക്കേണ്ടതാണ്

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

ബിരിക്കുളം ശ്രീ പൊടോടുക്കത്ത് ചാമുണ്ഡേശ്വരി ക്ഷേത്രം

പ്രതിഷ്ടാദിനാഘോഷം March 31

Theyyam 2021 3

Parassini Madappura Upcoming Event – Kootta Kaliyattam

Theyyam 2021 4

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

Upcoming theyyam - Ottakolam

Vellur Shree Kudakkathu Bhagavathi  Kshethram Ottakolam Theyyam Maholsavam May 9th and 10th, 2020


~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

Theyyam 2021 5


Madakkal Sree Nikkunnath Gurunathan Kalari Bhagavathi Devasthanam Kaliyattam April 7th&8th


Upcoming Theyyam Fest - Attukal Ponkala

Attukal Ponkala March 1 – 10th 2020


Upcoming Theyyam Fest

Edanad Sree Perumbuzhayachan Dhaivam Kshethram Kaliyatta Maholsavam March 5th & 6th


Theyyam 2021 6

Sree Arakkal Kadappurath Bhagavathi Kshethram March 30 to April 06

പൂരമഹോത്സവം

ശ്രീ അറക്കൽ കടപ്പുറത്തു ഭഗവതി ക്ഷേത്രം, മടപ്പള്ളി , പൂരമഹോത്സവം


~~~~~~~~±~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

Upcoming theyyam festival

Palathaayikkunnu Sree Bhagavathi Kshethram – March 6 to 8, 2020

Thira Maholsavam


Theyyam 2021 7


Vellur Sree Kozhunthumbadi Kshethram Kaliyattam – March 4th & 5th