Velichapadan Theyyam – Thamburatti Bhagavathi Kshethram 2020
Inspiring Velichapadan Theyyam Kuttikol Thamburatti Bhagavathi Kshethram- വെളിച്ചപ്പാടൻ തെയ്യം
Velichapadan Theyyam: കുറ്റിക്കോൽ തമ്പുരാട്ടി ഭഗവതി ക്ഷേത്രത്തിലാണ് വെളിച്ചപ്പാടാണ് തെയ്യം കണ്ടുവരുന്നത്.
ക്ഷേത്രത്തിലെ മുൻകാലത്തെ പുലികണ്ടൻ ദൈവത്തിന്റെ വെളിച്ചപ്പാടാണ് പിന്നീട് വെളിച്ചപ്പാടൻ തെയ്യമായി മാറിയത്. ഈ തെയ്യവുമായി ഒരു ഐതിഹ്യം ഉണ്ട്
About Velichapadan Theyyam story in Malayalam
വയലിൽ വിള നശിപ്പിച്ചിരുന്നു പന്നിയെ വേട്ടയാടാൻ രാത്രിയിൽ പതിയിരുന്ന വെളിച്ചപ്പാട് പന്നിയാണെന്നു കരുതി അമ്പെയ്തതു ഒരു പശുവിനെ ആയിരുന്നു . ജന്മിത്തം കൊടികുത്തി വാഴുന്ന ആ കാലത്തു കിടാവിനെ കണി വെളിച്ചപ്പാടിനെതിരെ നാട്ടുകാരും ജന്മിയും കലിതുള്ളി. ചത്ത കന്നിനെ കഴകത്തിന്റെ നടയിലേക്കെടുപ്പിച്ചു.
അറിയാതെ സംഭവിച്ച പിഴയിൽ മനം നൊന്ത് തന്റെ ഉപാസന മൂർത്തിയെ പ്രാർത്ഥിച്ചു. ഉടനെ ദർശനം കൊണ്ട വെളിച്ചപ്പാട് ആയുധമായി വന്നു കന്നിന് മഞ്ഞൾപൊടി പ്രസാദമിട്ട് ഉണർത്തി. പുല്ലും വെള്ളവും കൊടുക്കാൻ പറഞ്ഞു.
വെള്ളം കുടിച്ചു പുല്ലും തിന്നു അവിടെ നിന്നും കന്നു പോകുമ്പോൾ ‘എന്റെ കിടാവിനെ നോക്കിക്കൊള്ളൂ എടവാണോന് ‘ എന്ന് ഉറക്കെ പറഞ്ഞു. ഉടനെ പുലിവാണ് പശുവിനെ പിടിച്ചു എന്നുമാണ് ഐതിഹ്യം.
വര്ഷങ്ങള്ക്കു ശേഷം കാലം ചെയ്ത ഈ വെളിച്ചപ്പാടാണ് ഇവിടെ കെട്ടിയാടുന്ന വെളിച്ചപ്പാടാണ് തെയ്യം. നാടുകളിയാട്ട ദിവസത്തെ ആദ്യ വെള്ളാട്ടം ഈ തെയ്യത്തിൻറെ ആണ് .