Terrifying Kudiveeran Theyyam – കുടിവീരൻ 2020

Kudiveeran Theyyam – കുടിവീരൻ

 

 

About Theyyam – കുടിവീരൻ

Kudiveeran Theyyam: ഭൂമിയിൽ ഏറ്റവും വീര്യമുള്ള തറവാട്ടിൽ ജനിച്ച വീരനാണ് കുടി വീരൻ. ആയുധാഭ്യാസത്തിൽ അഗ്രഗന്യനായ വീരൻ ശത്രുക്കൾക്ക് ഭയം വിതച്ചും നാട്ടുകാർക്ക് നന്മ വിതച്ചും ജീവിച്ചപ്പോൾ അസൂയക്കാരുടെ ഏഷണി കേട്ട് മനം കലങ്ങിയ സ്വർഗ്ഗ രാജാവ് കാലദൂതനെ ഭൂമിയിലേക്കയക്കുകയും വിധിക്ക് കീഴടങ്ങിയ വീരൻ കാലദൂതനോടോപ്പം തിരുനെല്ലി എത്തി മായത്താൻ കടവിൽ മറഞ്ഞു എന്നും അങ്ങനെ വീരൻ കുടിവീരൻ ആയി തെയ്യക്കോലമായി എന്നുമാണ് ഐതിഹ്യം.

 
യുദ്ധ ദേവതയായി ആചരിക്കപ്പെടുന്ന ഒരു തെയ്യമാണു കുടിവീരൻ.

Major Temples (Kavus) Of Karivedan Theyyam

Kannur Venduttayi Kaitheri Puthiyedathu Khandakarnan Kshethram
Kannur Kayalode Kappummal Kozhur Poothadi Temple
Kannur Madai Sree Muchilot Bhagavathy Kavu
Blaathoor Sree Thazhe Pallyath Bhairavan Kottam
Narikode Naduvalath Sastha Kshetram
Azhikode Moonunirath Pacha Tharavad Sree Vayanattu Kulavan Temple
Kannur Mavilayi Mundayod Sree Koodan Gurukkanmmar Kavu
Irikkur Blathur Thazhe Pallyath Bhairavan Kottam
Kannur Edakkadu Kakkanam Kottam Devi Kshethram
Cherukunnu Kavinisseri Muchilottu Bhagavathy Kavu

Photo:ഷൈജിത് കണ്ണൂർ