Theyyam 2021

Theyyam 2021 1

Table of Contents

Cheruthazham Kunnumbram Madathin Keezhil Sree Vairajathan Kshethram – February 26 – 28


~~~~~~~~±~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

Upcoming Theyyam

~~~~~~~~±~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~


Thalathil Sree Bhagavathi Kshethram – Thira Maholsavam February 27th and 28th 2020

Theyyam 2021 2

Ottakolam maholsavam Feb 21

Achamthuruthi Kathyantemadu Sree Vishnumoorthi Temple


~~~~~~~~±~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

Theyyam 2021 3

Sree Koovappadi Madappura Thiruvappana Maholsavam 

February 14, 15


~~~~~~~~~~~~~~~~~~~~~~

Chombola Shree Bhagavathi Kshethram Thira Maholsavam – February 15 -17

ചോമ്പാല ശ്രീ ഭഗവതി ക്ഷേത്രം തിറ മഹോത്സവത്തിന് കൊടിയേറി
15ന് മഹാഗണപതി ഹോമം, 16 നു നാട്ടരങ്ങ്, 17 നു വെള്ളാട്ടം, ഗാനമേള, 18 നു കലശം വരവ്, ഇളനീർ വരവുകൾ, താലപ്പൊലി,തിറകൾ, 19 നു തിറകൾ എന്നിവ നടക്കും

Theyyam 2021 4

~~~~~~~~±~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~


Thayineri Sree Kurinji Kshethram

Theyyam 2021 5

തായിനേരി ശ്രീ കുറിഞ്ഞി മഹാക്ഷേത്രം കളിയാട്ട മഹോത്സവം 

ഫെബ്രുവരി 10,11,12, & 13

കേരളത്തിലെ കണ്ണൂരിലെ തായ്‌നേരിയിലെ ശ്രീ കുറിഞ്ഞി ക്ഷേത്രത്തിൽ വാർഷിക തെയ്യം ഉത്സവം ആഘോഷിച്ചു.  പൂമാരുതൻ, മടയിൽ ചാമുണ്ടി, ശക്തി ചാമുണ്ടി, വിഷ്ണമൂർത്തി, ഒറ്റക്കോലം , പുത്തിയ ഭാഗവതി എന്നിവരാണ് ഇവിടെ അവതരിപ്പിക്കുന്ന പ്രധാന തെയ്യങ്ങൾ.  2020 ഉത്സവ തീയതി: ഫെബ്രുവരി 10 മുതൽ 12 വരെ.  ഉത്സവ തീയതി എല്ലാ വർഷവും മാറുന്നു, പക്ഷേ അത് ഫെബ്രുവരിയിലായിരിക്കും.


~~~~~~~~~~~~~

Sree Patteth Puthiya Bhagavathi Kshethram February 04 - 15
Sree Patteth Puthiya Bhagavathi Kshethram February 04 – 15

Sree Patteth Puthiya Bhagavathi Kshethram February 04 – 15

~~~~~~~~±~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~


എരിയാ കോട്ട ശ്രീ ഭഗവതി ക്ഷേത്രം

*കളിയാട്ട മഹോത്സവം 2020 ഫെബ്രുവരി 08 ശനിയാഴ്ച മുതൽ 12 ബുധനാഴ്ച വരെ* 

*ഇന്ന്*10/02/2020

*നടുക്കളിയാട്ടം*

11.02.2020. ചൊവ്വാഴ്ച രാവിലെ 5 മണിക്ക്

*ശ്രീ പുള്ളിക്കരിങ്കാളിയമ്മയുടെ പുറപ്പാട്*

? *ആയിരത്തിരി മഹോത്സവം* ?

~~~~~~~~~~~~~

ശ്രീ മലോൽ  കുട്ടിച്ചാത്തൻ ക്ഷേത്രം ഒഞ്ചിയം, ഈ വർഷത്തെ ഉച്ചാൽ വിളക്ക് മഹോത്സവം ഫെബ്രുവരി 11 ചൊവ്വാഴ്ച പൂർവ്വാധികം ഗംഭീരമായി നടത്താൻ തീരുമാനിച്ചിരിക്കുന്നു..

ഫെബ്രുവരി 11 ചൊവ്വാഴ്ച ത്രിസന്ധ്യയ്ക്ക്  ശാസ്തപ്പന് മുന്നിൽ ദീപ സമർപ്പണം,തുടർന്ന് ആറുമണിക്ക് കുട്ടിച്ചാത്തൻ വെള്ളാട്ടം, തുടർന്ന് മാണിക്കോത്ത് കണ്ടിയിൽ  നിന്ന് മുത്തുക്കുടകളുടെയും, താലപ്പൊലിയുടെയും, വാദ്യമേളങ്ങളും വിവിധ കലാരൂപങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പൂക്കലശം വരവ്,,തുടർന്ന് ശാസ്തപ്പൻറെ  അഗ്നിപ്രവേശം…

 തിരുവാതിര പിന്നീട് കോഴിക്കോട് ത്രിശങ്കു കലാസമിതിയുടെ ചെണ്ട വയലിൻ ഫ്യൂഷൻ എന്ന മനോഹരമായ സംഗീത വിരുന്ന്….. 

 വമ്പിച്ച കരിമരുന്ന് പ്രയോഗം….

 എല്ലാ ഭക്തജനങ്ങളെയും സ്നേഹപൂർവ്വം ശ്രീ മലോൽ  ക്ഷേത്രഗണത്തിലേക്ക് സ്വാഗതം ചെയ്യുന്നു,……

2020 ഫെബ്രുവരി 11 ചൊവ്വാഴ്ച

~~~~~~~~~~