Table of Contents
Discover Theyyam in 2021 & Festivals
തീയ്യതി | ക്ഷേത്രം |
ഒക്‌ടോബർ 28 | കാഞ്ഞങ്ങാട് കോട്ടച്ചേരി കുമ്മാനാർ കളരി കളിയാട്ട ഉത്സവം |
ഒക്‌ടോബർ28, 29 | നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് |
ഒക്‌ടോബർ 30, 31 | നീലേശ്വരം കുഞ്ചിപുളികാൽ വിഷ്ണുമൂർത്തി ക്ഷേത്രം |
നവംബർ2, 3 | കാഞ്ഞങ്ങാട് തെരുവത്ത് അറയിൽ ക്ഷേത്രം |
നവംബർ 3, 4 | നീലേശ്വരം മുങ്ങത്ത് ഭഗവതി ക്ഷേത്രം |
നവംബർ 3 – 6 | തൃക്കരിപ്പൂർ പേക്കടം കുറുവപ്പളി അറ ദേവസ്വത്തിൽ നാലു നാൾ നീളുന്ന കളിയാട്ടം |
നവംബർ 7 – 9 | കുട്ടമത് പൊന്മാലം വിഷ്ണുമൂർത്തി ക്ഷേത്രം ഒറ്റക്കോലം ഉത്സവം |
നവംബർ 8 | വെള്ളിക്കോത്ത് അതിയാൽ തെരു ചൂളിയാർ ഭഗവതി ദേവസ്ഥാന കളിയാട്ട മഹോത്സവം |
നവംബർ 11 -12 | കാരിയിൽ ആലിൻകീഴിൽ വിഷ്ണുമൂർത്തി ക്ഷേത്രം ഒറ്റക്കോലം ഉത്സവം |
നവംബർ 13 -14 | ഓരി വിഷ്ണുമൂർത്തി ക്ഷേത്രം ഒറ്റക്കോലം മഹോത്സവം |
നവംബർ 29-30 | നീലേശ്വരം പടിഞ്ഞാറ്റെകൊവ്വൽ പുതിയസ്ഥാനം |
നവംബർ 27,28,29,30 | ശ്രീ വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനം കളിയാട്ട മഹോത്സവം |
നവംബർ 30 – 1 | നീലേശ്വരം കേണമംഗലം കഴകം |
നവംബർ | ചെറുവത്തൂർ അഴിവാതുക്കൽ വിഷ്ണുമൂർത്തി ക്ഷേത്രം |
നവംബർ | മാവിലക്കടപ്പുറം ഒരിയരക്കാവ് വിഷ്ണുമൂർത്തി ക്ഷേത്രം |
നവംബർ | പിലിക്കോട് രയരമംഗലം വടക്കേ വാതിൽ വീതുകുന്ന് വിഷ്ണുമൂർത്തി ക്ഷേത്രം |
നവംബർ | പിലിക്കോട് തെരു സോമേശ്വരി ക്ഷേത്രം |
നവംബർ | മല്ലക്കര തായൽ വീട് തറവാട് |
ഡിസംബർ 2,3 | നീലേശ്വരം പടിഞ്ഞാറ്റ കൊവ്വൽ നാഗച്ചേരി ഭഗവതി സ്ഥാനം |
ഡിസംബർ 5,6,7,8 | ശ്രീ അരങ്ങത്തു ഭഗവതി ക്ഷേത്രം പുത്തരിയടുക്കം കളിയാട്ട മഹോത്സവം |
ഡിസംബർ 6,7 | ശ്രീ മുതുവാനായി മടപ്പുര – തിരുവപ്പന മഹോത്സവം |
ഡിസംബർ 8,9,10,11,12 | വടക്കാഞ്ചേരി ശ്രീ വെളുത്തൂൽ കാവ് ഭഗവതി ക്ഷേത്രം – പുത്തരി – മറുപുത്തരി : പുതിയ ഭഗവതി തിറ അടിയന്തിരം |
ജനുവരി 5,6,7,8 | എടനാട് ശ്രീ കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം |
Nelliyattu Tharavadu Shree Vayanattu Kulavan Devasthanam Kaliyatta Maholsavam – Upcoming Theyyam Events
Date: 24th & 25th of April 2021
Location: Nelliyattu Tharavadu Shree Vayanattu Kulavan Devasthanam, Kannukkara, P.O Thana, Kannur -12
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Thiruvangadu Shreeramaswami Kshethram Vishu Maholsavam
തലശ്ശേരി : തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം വിഷു മഹോത്സവത്തി ന് ചൊവ്വാഴ്ച കൊടിയേറും. രാത്രി എട്ടിനും ഒൻപതിനും മധ്യേ ക്ഷേത്രം തന്ത്രി കുന്നത്തൂർ അമ്പഴപ്പിള്ളിമന ശ്രീകുമാരൻ ഭട്ടതിരിപ്പാട് കൊ ടിയേറ്റത്തിന് മുഖ്യകാർമികത്വം വഹിക്കും. 14-ന് പുലർച്ചെ മൂന്നിന് വിഷുക്കണി, സോപാനസംഗീതം, കാഴ്ചശീവേലി എന്നിവയുണ്ടാകും. വൈകിട്ട് പഞ്ചാരിമേളത്തോടെ ഉത്സവ എഴുന്നള്ളത്ത്.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Kaliyatta Maholsavam – Sree Neeliyathakathoottu Vayanaattu Kulavan Kshethram Mundayad, Kannur
———————————————————————————————————————————————————
പറശ്ശിനിക്കടവ്ശ്രീ മുത്തപ്പൻ മടപ്പുരയിൽ
ഞായർ.. തിങ്കൾ ദിവസങ്ങൾ ഒഴികെ ബാക്കി എല്ലാ ദിവസങ്ങളിലും രാവിലെ 5:45 മണി മുതൽ രാവിലെ 8 മണി വരെ തിരുവപ്പനയും വെള്ളാട്ടവും ഉണ്ടായിരിക്കുന്നതാണ്….
ശനി.. ഞായർ ദിവസങ്ങൾ ഒഴികെ ബാക്കി എല്ലാ ദിവസങ്ങളിലും സന്ധ്യയ്ക്ക് 6:30 മണി മുതൽ രാത്രി 8:15 മണി വരെ വെള്ളാട്ടം ഉണ്ടായിരിക്കുന്നതാണ്..
ശനിയാഴ്ച ദിവസങ്ങളിൽ ഉച്ചയ്ക്ക് 3 മണി മുതൽ വൈകുന്നേരം 5 മണി വരെ വെള്ളാട്ടം ഉണ്ടായിരിക്കുന്നതാണ്..
NB : ദർശനത്തിനെത്തുന്ന ഭക്തജനങ്ങൾ കോവിഡ് പ്രോട്ടോക്കോൾ കർശനമായും പാലിക്കേണ്ടതാണ്
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
ബിരിക്കുളം ശ്രീ പൊടോടുക്കത്ത് ചാമുണ്ഡേശ്വരി ക്ഷേത്രം
പ്രതിഷ്ടാദിനാഘോഷം March 31
Parassini Madappura Upcoming Event – Kootta Kaliyattam
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Vellur Shree Kudakkathu Bhagavathi Kshethram Ottakolam Theyyam Maholsavam May 9th and 10th, 2020
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Madakkal Sree Nikkunnath Gurunathan Kalari Bhagavathi Devasthanam Kaliyattam April 7th&8th
Attukal Ponkala March 1 – 10th 2020
Edanad Sree Perumbuzhayachan Dhaivam Kshethram Kaliyatta Maholsavam March 5th & 6th
Sree Arakkal Kadappurath Bhagavathi Kshethram March 30 to April 06
പൂരമഹോത്സവം
ശ്രീ അറക്കൽ കടപ്പുറത്തു ഭഗവതി ക്ഷേത്രം, മടപ്പള്ളി , പൂരമഹോത്സവം
~~~~~~~~±~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Palathaayikkunnu Sree Bhagavathi Kshethram – March 6 to 8, 2020
Thira Maholsavam