ഗുരുവായൂർ ഉത്സവം – Guruvayur Utsavam 2023

ഗുരുവായൂർ ഉത്സവത്തിനെ കുറിച്ച് അറിയുന്നതിന് മുൻപേ ഉത്സവങ്ങൾ എത്രവിധം ഉണ്ടെന്നു നോക്കാം. പ്രധാനമായും ഉത്സവങ്ങൾ മൂന്നുതരം         മുളയിട്ട് കൊടികയറുന്ന അങ്കുരാദി, മുളയിടാതെ കൊടികയറുന്ന ധ്വജാദി, മുളടലും കൊടികയറ്റവുമില്ലാതെ കൊട്ടിപ്പുറപ്പെടുന്ന

Read more