ഏഴിലോട് കാരാട്ട് നീലിയാര്‍ ഭഗവതിക്ഷേത്ര കളിയാട്ടം

ഏഴിലോട് കാരാട്ട് നീലിയാര് ഭഗവതിക്ഷേത്ര കളിയാട്ടം

വിവിധ കലാപരിപാടികളോടെ കളിയാട്ടമഹോത്സവം നടത്തുന്നു. മെഗാതിരുവാതിര , കുട്ടിത്തെയ്യത്തിന്റെ പുറപ്പാട്, നാടകം: ലക്‌ഷ്യം, വേട്ടക്കൊരുമകൻ തെയ്യം , നീലിയർ ഭഗവതി , അന്നദാനം തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്