കൊളങ്ങരേത്ത് ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം കളിയാട്ടം
കൊളങ്ങരേത്ത് ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം കളിയാട്ടം
നവംബര്‍ 1 -3 വരെ നടക്കും .
നവംബര്‍ ഒന്നിന് ഉച്ചക്ക് 12 മണിക്ക് ഊർപഴശ്ശി വെള്ളാട്ടം.
രണ്ടിന് രാത്രി 8 മണിക്ക് ഊർപഴശ്ശി വേട്ടയ്ക്കൊരു മകൻ വെള്ളാട്ടം .
മൂന്നിന് പുലർച്ചെ 3 :30 ദൈവരിവരുടേയും പുറപ്പാട് . തുടർന്ന് പ്രാർത്ഥന വെള്ളാട്ടം
ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം Story: Click Here